Post Category
*കോറ ബാഗുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു*
2026-27 സാമ്പത്തിക വർഷത്തിൽ തൃശ്ശൂർ ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിലുള്ള വിവിധ വിത്തു തേങ്ങ ഉത്പാദന കേന്ദ്രങ്ങളിലേക്ക് പോളിനേഷൻ പ്രവർത്തനത്തിനായി ആവശ്യമായ കോറ ബാഗുകൾ ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.
പൂരിപ്പിച്ച ദർഘാസുകൾ നവംബർ 13-ന് ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കും. ഫോൺ- 0487-2502580.
date
- Log in to post comments