Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പാൾ തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ 17 രാവിലെ 10ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 23 രാവിലെ 10ന് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ വച്ച് നടത്തുന്നതിന് പുനഃവിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.mwdscholarship.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 4300/2026

date