Post Category
കേന്ദ്ര സർവകലാശാലയിൽ പഠിക്കാൻ അവസരം
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിൽ 4 വർഷ സ്വാശ്രയ ബിബിഎ പ്രോഗ്രാമിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ എഴുതാതെ അഡ്മിഷൻ നടത്തുന്നു. XII ക്ലാസ് 50 ശതമാനം മാർക്കോടുകൂടി പാസായ വിദ്യാർത്ഥികൾ നേരിട്ട് ബന്ധപ്പെടുക: 9778100801. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 19. അപേക്ഷാ ഫോമുകൾ www.amucontrollerexams.com ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ്. 4302/2026
date
- Log in to post comments