Post Category
കുടുംബശ്രീയിൽ ഒഴിവ്
കുടുംബശ്രീ മിഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലെ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പളസ്കെയിൽ ഉള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷ ഒക്ടോബർ 31 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വിജ്ഞാപനം www.kudumbashree.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 4303/2026
date
- Log in to post comments