Skip to main content

സ്പോട്ട് അഡ്മിഷൻ

ഗവ. ഐ.ടി.ഐ കളമശ്ശേരിയിൽ 2026 വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബർ 14, 15 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർക്ക് ടി.സി.യും മറ്റ് അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2555505 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

date