Post Category
താൽക്കാലിക ഒഴിവ്
കളമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം (സീനിയർ), ബോട്ടണി (സീനിയർ), സുവോളജി (സീനിയർ) വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഗസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 2 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
date
- Log in to post comments