Post Category
ന്യൂട്രിഷൻ ആൻഡ് ഡൈറ്ററ്റിക്സ് കോഴ്സിലേക് അഡ്മിഷൻ ആരംഭിച്ചു
ആരോഗ്യവും പോഷകാഹാരവും സംബന്ധിച്ച മേഖലയിൽ താല്പര്യമുള്ളവർക്ക് അസാപ് കേരളയുടെ ഫൗണ്ടേഷൻ ഇൻ ന്യൂട്രീഷൻ ആൻഡ് ഡൈറ്ററ്റിക്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 150 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സിലേക്ക് പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ളവർ ഒക്ടോബർ 17ന് മുൻപ്
https://forms.gle/TvLHh62kf41YRh667 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക. ഫോൺ: 9495999667,9895967998.
date
- Log in to post comments