Post Category
അപേക്ഷ ക്ഷണിച്ചു
കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഒക്ടോബർ മാസം ആരംഭിക്കുന്ന രണ്ടുവർഷം,ഒരു വർഷം, ആറുമാസം, എന്നീ ദൈർഘ്യമുള്ള മോണ്ടിസ്സോറി പ്രൈമറി നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് ഡിഗ്രി,പ്ലസ് ടു,എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ:7994449314.
date
- Log in to post comments