Skip to main content

അറിയിപ്പ്

ചീഫ് ഇലക്ഷൻ ഓഫീസറുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒക്ടോബർ 14, 15 തീയതികളിൽ നടത്തുന്ന വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നതിനാൽ എറണാകുളം ജില്ലാ രജിസ്ട്രാർ പ്രസ്തുത ദിവസങ്ങളിൽ ഓഫീസ് ആസ്ഥാനത്ത് ഉണ്ടായിരിക്കുന്നതല്ല. ഈ ദിവസങ്ങളിൽ നടത്താനിരുന്ന സൊസൈറ്റി രജിസ്ട്രേഷനും കൂടിക്കാഴ്ചകളും ഒക്ടോബർ 16ലേക്ക് മാറ്റിയതായി ജില്ലാ രജിസ്ട്രാർ അറിയിച്ചു.

date