Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് അഞ്ച് കെ.വി.എ ഓണ്‍ലൈന്‍ ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 24 രാവിലെ 11. ഫോണ്‍: 0468 2222364, 9497713258.

date