Post Category
ഐ.ടി.ഐ പ്രവേശനം
മെഴുവേലി സര്ക്കാര് വനിത ഐ.ടി.ഐയില് എന്.സി.വി.ടി സ്കീം പ്രകാരം ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന് സിവില്, ഫാഷന് ഡിസൈന് ടെക്നോളജി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളില് പ്രവേശനത്തിന് ഓഫ്ലൈനായി ഒക്ടോബര് 15 വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്പ്പിക്കാം. അസല് സര്ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം ഐ.ടി.ഐയില് ഹാജരായി പ്രവേശനം നേടാം. പ്രായപരിധി ഇല്ല. ഫോണ്: 0468 2259952, 9496366325.
date
- Log in to post comments