Post Category
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്ക്കാര് സംരംഭമായ ബിസില് ട്രെയിനിംഗ് ഡിവിഷന് മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചര് ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്ഷം, ഒരു വര്ഷം, ആറു മാസം ദൈര്ഘ്യമുള്ള കോഴ്സുകളിലേക്ക് ബിരുദം, പ്ലസ് ടു, എസ്.എസ.്എല്.സി യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം. ഫോണ്: 7994449314.
date
- Log in to post comments