Post Category
ഖാദി ഗ്രാമസൗഭാഗ്യയില് വിജയദശമി സ്പെഷ്യല് റിബേറ്റ്
കേരള ഖാദി ഗ്രാമവ്യവസായ ബോര്ഡിന്റെ ഷോറൂമുകളില് വിജയദശമി പ്രമാണിച്ച് ഒക്ടോബര് 15 മുതല് 19 വരെ ഖാദി തുണിത്തരങ്ങള്ക്ക് 30ശതമാനം വരെ സ്പെഷ്യല് റിബേറ്റ് അനുവദിച്ചു. തൊടുപുഴ മാതാ ആര്ക്കേഡ് , പൂമംഗലം ബില്ഡിംഗ്, കട്ടപ്പന എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില് റിബേറ്റ് ലഭിക്കും.
date
- Log in to post comments