Skip to main content

ഗതാഗത നിരോധനം

ഒഴുവന്‍പാറ- വടശ്ശേരിക്കര റോഡില്‍ ഒഴുവന്‍പാറ മുതല്‍ കരിമ്പനാംകുഴി വരെയുള്ള ഭാഗങ്ങളില്‍ ടാറിങ് ആരംഭിക്കുന്നതിനാല്‍ ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ ഒഴുവന്‍പാറ മുതല്‍ കിടങ്ങൂര്‍മൂഴി വരെയുള്ള ഭാഗങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04735 224757.

date