Skip to main content

വാക്ക് - ഇൻ - ​ഇ​ന്റർവ്യൂ

തിരുവഞ്ചൂരിലെ സർക്കാർ സ്‌നേഹാലയത്തിലെ ജെ.പി.എച്ച്.എൻ. തസ്തികയിൽ കരാർ നിയമനത്തിന് ഒക്ടോബർ 22 രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: എഎൻഎം/ജിഎൻഎം, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. ബയോഡേറ്റ, ആധാർകാർഡ്, പ്രവൃത്തിപരിചയമടക്കമുളള സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുമായി സ്‌നേഹാലയം ഓഫീസിൽ ഹാജരാകണം. ഫോൺ :0481-2770430

date