Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കുമരകം കവണാറ്റിൻകരയിലുള്ള വിനോദസഞ്ചാര വകുപ്പിന്റെ ജില്ലാ ഓഫീസിന്റെ ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ 1500 സിസി വരെയുള്ള ടൂറിസ്റ്റ് ടാക്സി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒക്ടോബർ 22 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481-2524343.
date
- Log in to post comments