Skip to main content

മദ്യവില്പനശാലയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം

കണ്ണനല്ലൂര്‍ തഴുത്തല 'ഔവര്‍ ലേഡി ഓഫ് ഡോളേഴ്‌സ്' പള്ളിയിലെ തിരുന്നാള്‍ ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബര്‍ 17ന് നടത്തുന്ന ഘോഷയാത്ര കടന്നുപോകുന്നതിനാല്‍ തഴുത്തല ബെവ്കോ മദ്യവില്പനശാല അന്നേ ദിവസം വൈകിട്ട് 7.30 മുതല്‍ ഒമ്പത് വരെ പ്രവര്‍ത്തിപ്പിക്കരുതെന്ന് കേരള അബ്കാരി ആക്ട് 54ാം വകുപ്പ് പ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
 
 

date