Post Category
തേവലക്കര ഐ ടി ഐയില് സീറ്റൊഴിവ്
തേവലക്കര സര്ക്കാര് ഐ ടി ഐയില് നോണ് മെട്രിക് ട്രേഡായ വെല്ഡര് ട്രേഡില് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര് അസല് സര്ട്ടിഫിക്കറ്റ്, ടി സി, അഡ്മിഷന് ഫീസ് എന്നിവയുമായി ഒക്ടോബര് 15ന് ഉച്ചയ്ക്ക് ഒന്നിനകം നേരിട്ട് ഹാജരാകണം. ഫോണ്: 9656472471.
date
- Log in to post comments