Skip to main content

ലാബ് ടെക്‌നീഷ്യന്‍ നിയമനം

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 22 ന് രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഡി.എം.എല്‍.ടി., ബി.എസ്.സി. എം.എല്‍.ടി., കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിനെത്തണം.

date