Skip to main content
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

 

പിണറായി ഗ്രാമപഞ്ചായത്തും പിണറായി ഗവൺമെന്റ് ഐ.ടി.ഐയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.എക്സൈസ് പ്രിവന്റിവ് ഓഫീസർ സമീർ ബോധവൽക്കരണ ക്ലാസ് എടുത്തു.
പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷെർളി അധ്യക്ഷത വഹിച്ചു. 

പിണറായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി. രത്‌നാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി അംഗം പി ടി സംജ്യോതി,ഐ ടി ഐ പ്രിൻസിപ്പൽ അബ്ദുൾ നാസർ, പിണറായി ഗ്രാമ പഞ്ചായത്ത് മെമ്പർ കാരായി വിജയൻ എന്നിവർ പങ്കെടുത്തു. 
 

date