Skip to main content

വിജയദശമി: ഖാദി തുണിത്തരങ്ങള്‍ക്ക് 30% റിബേറ്റ്

 

വിജയദശമി പ്രമാണിച്ച് ഇന്ന് (ഒക്ടോബർ 15) മുതല്‍ ഒക്ടോബർ 19 വരെ (ഒക്ടോബർ 18 അവധി ദിവസം ഒഴികെ) ഖാദി തുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക സർക്കാർ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും, കായംകുളം, ചാരുംമൂട്, വെൺമണി എന്നീ ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭ്യമാണ്.

date