Skip to main content

ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരു വർഷക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ളവർ നവംബർ രണ്ടിന് ഉച്ചക്ക് രണ്ടിന് മുൻപായി ടെൻഡറുകൾ നൽകണം. 
ഫോൺ: 0484-2459255, 9188959721.

date