Post Category
*ദർഘാസ് ക്ഷണിച്ചു*
ലക്കിടി എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ പ്രിയദർശിനി ട്രീറ്റ്സ് ഷോപ്പിലേക്ക് ഐസ്ക്രീം, കോൺ ബിസ്കറ്റ്, കൂൾഡ്രിങ്ക്സ് എന്നിവ മൊത്തവിലയിൽ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ 30 ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 6238071371.
date
- Log in to post comments