Skip to main content

*ലേലം*

 

എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റിലെ പഴയ ഓഫീസ് കെട്ടിടം പൊളിച്ചെടുത്ത് നീക്കം ചെയ്യുന്നതിനുള്ള ലേലം ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്തും. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9946396291

date