Post Category
ടെൻഡർ
സ്കൂൾ കായിക മേളയിൽ ചാമ്പ്യൻഷിപ്പ് ലഭിക്കുന്ന ജില്ലയ്ക്ക് നൽകുന്ന ഗോൾഡൺ കപ്പിന്റെ ബ്രാസ്സിലുള്ള മാതൃക തയ്യാറാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 17 വൈകിട്ട് മൂന്നിനകം ടെൻഡർ സമർപ്പിക്കണം. വിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോർട്സ് സെക്ഷനുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്. 4329/2026
date
- Log in to post comments