Skip to main content

ടെണ്ടർ ക്ഷണിച്ചു

ഐ.സി.ഡി.എസ്. കാഞ്ഞിരപ്പള്ളി അഡീഷണൽ ഓഫീസിൽ യു.പി.എസ്. സ്ഥാപിക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്‌ടോബർ 23 ഉച്ചയ്ക്കു രണ്ടുവരെ ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു മുണ്ടക്കയത്തുള്ള ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക.

 

വനിതാസംരക്ഷണ ഓഫീസ് ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനു ടെണ്ടർ  ക്ഷണിച്ചു. ഒക്ടോബർ 28 ഉച്ചയ്ക്ക് രണ്ടുവരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 0481-2300955.

 

 കോട്ടയം ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ മിൽമ ബൂത്ത് നടത്തുന്നതിന് പുനർദർഘാസ് ക്ഷണിച്ചു. ഒക്‌ടോബബർ 27 ഉച്ചയ്ക്ക് 2.30 വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 0481-2563611/2563612.

date