Skip to main content

വാക് ഇൻ ഇന്റർവ്യൂ

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനികളെ തിരഞ്ഞെടുക്കാൻ ഒക്‌ടോബർ 31 രാവിലെ പത്തുമുതൽ അഞ്ചുവരെ കോട്ടയം എൻ.എച്ച്.എം. ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: - കമ്പൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്‌ട്രോണിക്‌സ് എൻജിനീയറിംഗ് /  ഇലക്ട്‌ട്രോണിക്‌സ് ആൻഡ്  കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ/ബി.ടെക്/എംടെക്/എം.സി.എ. ഹാർഡ്‌വേർ ആൻഡ്  നെറ്റ്‌വർക്കിംഗ് /  ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വേർ ഇംപ്ലിമെന്റേഷൻ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. പ്രായപരിധി : 18-35 വയസ്. വിശദവിവരങ്ങൾക്ക് ഫോൺ: 9745799942

date