Skip to main content

സി-ഡിറ്റില്‍ മാധ്യമ കോഴ്സിന്  അപേക്ഷിക്കാം

തിരുവനന്തപുരം സി-ഡിറ്റില്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിജിറ്റല്‍ വീഡിയോഗ്രാഫി എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കും വീഡിയോ ഗ്രാഫി,   ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെയും ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി: ഒക്ടോബര്‍ 25. വിവരങ്ങള്‍ക്ക്: https://mediastudies.cdit.org/ ഫോണ്‍:   9961491540, 8547720167.
 

 

date