Post Category
സാഫ് കടൽ കഫേ പദ്ധതി: താൽപര്യപത്രം ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴിൽ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (SAF) മുഖേന നടപ്പിലാക്കുന്ന സാഫ് കടൽ കഫേ പദ്ധതിയുടെ മെയിൻ കിച്ചനും ഔട്ട്ലെറ്റുകളും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് പരിചയസമ്പന്നരായ കൺസൾട്ടന്റുമാരിൽ നിന്നും കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം (EOI) ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ.
വിലാസം- സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്), സി.ആർ.സി ബിൽഡിംഗ്, വെള്ളയിൽ, കോഴിക്കോട് - 673011
ഫോൺ: 8943164472, 7094747427
date
- Log in to post comments