Skip to main content

ലേലം ചെയ്യും

കെ ആർ എഫ് ബി മൂവാറ്റുപുഴ, ഇടുക്കി ഡിവിഷനുകളിലെ വിവിധ കെട്ടിടങ്ങൾ ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 27 ന് രാവിലെ 11 ന് മുറിക്കല്ല് പാലത്തിന് സമീപമാണ് ലേലം നടക്കുക. ലേലം നടക്കുന്ന സമയം വരെ ക്വട്ടേഷനുകൾ  സ്വീകരിക്കും. ഫോൺ:0486 2299113.

date