Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 329/2022) തസ്തികയുടെ 2023 സെപ്റ്റംബർ 27ന് 831/2023/ഡിഒഡി  നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വർഷം  പൂർത്തിയായതിനാൽ 2026 സെപ്റ്റംബർ 27 പൂർവ്വാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പി. എസ്. സി.  കോഴിക്കോട് ജില്ല ഓഫീസർ അറിയിച്ചു

date