Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

കോഴിക്കോട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ  ഫാര്‍മസിസ്റ്റ്  ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍: 155/2020) തസ്തികയുടെ 2023 ഏപ്രിൽ നാലിന് 231/2023/SS III നമ്പറായി നിലവിൽ വന്ന  റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വർഷം പൂർത്തിയായതിനാൽ 2026 മെയ് അഞ്ച് പൂര്‍വ്വാഹ്നം മുതല്‍ റാങ്ക് പട്ടിക റദ്ദാക്കിയാതായി കേരള പി. എസ്. സി.  കോഴിക്കോട്  ജില്ലാ ഓഫീസർ അറിയിച്ചു .

date