Skip to main content

ക്ലീനിംഗ് സ്റ്റാഫ് വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 20 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക്‌ മുൻഗണന. അഞ്ചാംക്ലാസ് യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 23 രാവിലെ 10 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂന് എത്തണം. ഫോൺ: 0471 2348666, വെബ്സൈറ്റ്: www.keralasamakhya.org.  (പി ആർ/എ എൽ പി/2691)
 

date