Post Category
പുഞ്ചകൃഷി അവകാശ ലേലം
കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ ബ്ലോക്ക് 14 ൽ റീസർവ്വേ നമ്പർ 21/6 ൽപ്പെട്ട 0.3030 ഹെക്ടർ മിച്ചഭൂമിയും, കുന്നുമ്മ വില്ലേജിൽ ബ്ലോക്ക് 14 ൽ റീസർവ്വേ നമ്പർ 22/4 ൽപ്പെട്ട 20.90 ഹെക്ടർ മിച്ചഭൂമിയും 1202-ാമാണ്ടിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം ഒക്ടോബർ 19 ന് രാവിലെ 11 ന് കുന്നുമ്മ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0477 2702221. (പി ആർ/എ എൽ പി/2692)
date
- Log in to post comments