Post Category
വാഹന ഗതാഗത നിയന്ത്രണം
കുമാരപുരം ഗ്രാമപഞ്ചായത്തിൽ നാരകത്തറ-മണികണ്ടൻചിറ റോഡിൽ ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 17, 18 തീയതികളിൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. ഇതു വഴി പോകേണ്ട വാഹനങ്ങൾ ഇതര റൂട്ടുകൾ ഉപയോഗിക്കണം. (പി ആർ/എ എൽ പി/2693)
date
- Log in to post comments