Skip to main content

റീജ്യനൽ ട്രാൻസ്‌പോർട്ട്  അതോറിറ്റി യോഗം നവംബർ 18 ന്

 ആലപ്പുഴ റീജ്യനൽ ട്രാൻസ്‌പോർട്ട്  അതോറിറ്റി യോഗം നവംബർ 18 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.  (പി ആർ/എ എൽ പി/2694)

date