Post Category
ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന് കോഴ്സ്
മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില് നടത്തുന്ന ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി. താല്പര്യമുള്ളവര് 8891059707, 9074500753 നമ്പറുകളില് ബന്ധപ്പെടണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.
date
- Log in to post comments