Post Category
ലെവല്ക്രോസ് അടച്ചിടും
അറ്റക്കുറ്റപണി നടക്കുന്നതിനാല് മീനാക്ഷിപുരം- മുതലമടയ്ക്കും ഇടയിലുള്ള മീങ്കര ഗേറ്റ് ഒക്ടോബര് 16ന് രാവിലെ ആറുമുതല് വൈകിട്ട് മൂന്നുവരെ അടച്ചിടും. ഇതുവഴി പോകേണ്ട വാഹങ്ങള് പാപ്പന്ചള്ള- കന്നിമാരി റോഡ് വഴി പോകണമെന്ന് കൊല്ലങ്കോട് സീനിയര് സെക്ഷന് എഞ്ചിനീയര് അറിയിച്ചു.
date
- Log in to post comments