Skip to main content

സി.ആര്‍.സി കോര്‍ഡിനേറ്റര്‍ നിയമനം

സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ ഓഫീസിനു കീഴിലുള്ള ബി.ആര്‍.സികളില്‍ ഒഴിവുള്ള സി.ആര്‍.സി. കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2026 ഒക്ടോബര്‍ ഒന്നിന് 45 വയസ് കവിയരുത്. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ssakerala.in  ലും എസ്.എസ്.കെ. പത്തനംതിട്ടയുടെ https://dpossapta.blogspot.com/ ബ്ലോഗിലും ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 23 വൈകിട്ട് അഞ്ച്. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.) പത്തനംതിട്ട, ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689101. ഫോണ്‍: 0469 2600167.

date