Post Category
ടെന്ഡര്
റാന്നി താലൂക്ക് ആശുപത്രിയില് കാസ്പ്, ജെ.എസ്.എസ്.കെ, ആര്.ബി.എസ്.കെ, എ.കെ, മെഡിസെപ്പ്, ട്രൈബല് പദ്ധതികളില്പ്പെട്ട രോഗികള്ക്ക് ആശുപത്രിയില് ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള് നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില് നിന്ന് ടെന്ഡര് ക്ഷണിച്ചു. ടെന്ഡര് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര് 29 രാവിലെ 11. ഫോണ്: 9188522990.
date
- Log in to post comments