Post Category
സി- ഡിറ്റില് മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്ക്കാര് സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമ ഇന് ഡിജിറ്റല് മീഡിയ പ്രൊഡക്ഷന്, ഇന്റഗ്രേറ്റഡ് കോഴ്സുകളായ ഡിപ്ലോമ ഇന് ഡിജിറ്റല് വീഡിയോഗ്രാഫി, സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് വീഡിയോഗ്രാഫി, സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് ഡിജിറ്റല് സ്റ്റില് ഫോട്ടോഗ്രാഫി എന്നിവയില് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് ഒക്ടോബര് 25ന് മുമ്പ് കമ്മ്യൂണിക്കേഷന് കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടണം. വെബ്സൈറ്റ്: https://mediastudies.cdit.org/. ഫോണ്: 9961491540, 8547720167.
date
- Log in to post comments