Post Category
സ്ഥാപനങ്ങൾക്ക് അവധി
മഹാനവമി പ്രമാണിച്ച് ഒക്ടോബർ 20ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും കോട്ടയത്തെ സയൻസ് സിറ്റിയും ചാലക്കുടിയിലെ റീജിയണൽ സയൻസ് സെന്ററും പ്രവർത്തിക്കുന്നതല്ല.
പി.എൻ.എക്സ്. 4355/2026
date
- Log in to post comments