Skip to main content

ട്രെയിനിംഗ് പ്രോഗ്രാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പാത്തോളജിയിൽ ലബോറട്ടറി ടെക്‌നീഷ്യന്മാർക്കുള്ള ക്വാളിറ്റി എക്‌സലൻസ് പ്രോഗ്രാം ഇൻ ഹെമറ്റോപത്തോളജി ആൻഡ്  ഫ്ലോ സൈറ്റോമെട്രി' ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 26 വൈകിട്ട് നാലു വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 4359/2026

date