Post Category
തൊഴില്‍ മേള
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ നാലു പ്രമുഖ സ്വകാര്യ സ്ഥാപങ്ങളിലെ നൂറോളം ഒഴിവുകളില്‍ നിയമനത്തിനുള്ള അഭിമുഖം ഇന്ന്(ഒക്ടോബര്‍ 17) നടക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി 8138908657, 04812563451 എന്നി ഫോണ്‍ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
date
- Log in to post comments