Post Category
ദേശീയ ആരോഗ്യ ദൗത്യം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം. ജാനിഫ്, ജില്ലാ ടി.ബി ഓഫീസർ ഡോ. എൽ. ഷീനലാൽ, ഡ്രഗ് റെസിസ്റ്റന്റ് ടി.ബി കോർഡിനേറ്റർ ജേക്കബ് ജോൺ, വിവിധ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ ആരോഗ്യ പദ്ധതികളുടെ പുരോഗതിയും ഭാവി പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
date
- Log in to post comments