Skip to main content

റീ ടെൻഡർ

ചിറ്റൂർ ശിശു വികസന പദ്ധതി കാര്യാലയത്തിനുകീഴിൽ വടകരപതി പഞ്ചായത്തിലെ അങ്കണവാടികളിൽ പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി അക്ഷയയിൽ മൂന്ന് ദിവസം മുട്ട വാങ്ങി വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 23 ഉച്ചയ്ക്ക്
12നകം ലഭിക്കണം. ഫോൺ: 04923 273675

 

date