Post Category
ഭരണഘടനാ ദിനാഘോഷം: നിയമവകുപ്പ് ജില്ലയിൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു
ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംഘടിപ്പിക്കുന്ന 'വാഗ്മി 2026' അഖില കേരള പ്രസംഗമത്സരത്തിന്റെ ഉത്തരമേഖല ഉദ്ഘാടനം കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഒക്ടോബർ 29 ന് രാവിലെ ഒൻപതിന് അഡീഷണൽ നിയമ സെക്രട്ടറി എസ്. സുരേഷ് കുമാർ നിർവഹിക്കും.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയത്തെ ആസ്പദമാക്കിയാണ് 'വാഗ്മി 2026' സംഘടിപ്പിക്കുന്നത്.
date
- Log in to post comments