Skip to main content

അധ്യാപക ഒഴിവ്

അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ഒക്ടോബർ 22-ന് രാവിലെ 10-ന് വി.എച്ച്.എസ്.ഇ ഓഫീസിൽ വെച്ച്  അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0483 2771460, 9895440321.

 

date