Post Category
ജില്ലാ വികസന സമിതിയോഗം ഒക്ടോബര് 31 ന്
മലപ്പുറം ജില്ലാ വികസന സമിതിയുടെ ഒക്ടോബര് മാസത്തെ യോഗം ഒക്ടോബര് 31ന് (ശനി) രാവിലെ 10.30 മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്ബന്ധമായും യോഗത്തില് പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര് അറിയിച്ചു.
date
- Log in to post comments