Skip to main content

പാർട്ട് ടൈം സ്വീപ്പർ; അപേക്ഷിക്കാം

 

ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള സൈനീക വിശ്രമ കേന്ദ്രത്തിലേയ്ക്ക് പാർട്ട് ടൈം സ്വീപ്പറിനെ ആവശ്യമുണ്ട്.  പ്രദേശവാസികളായ വിമുക്തഭടന്മാർ/ അവരുടെ വിധവകൾക്ക് അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബർ 28. ഫോൺ - 04772245673.

date